DSpace Repository

DSpace is a digital service that collects, preserves, and distributes digital material. Repositories are important tools for preserving an organization's legacy; they facilitate digital preservation and scholarly communication.

Communities in DSpace

Recently Added

  • Sheeba, CV (Logos Books, 2022-09-08)
    ഭാരതത്തിലെ മാർത്തോമ്മാ നസ്രാണികളുടെ ഉത്ഭവവും കോളനീകൃത ചരിതവും അതിജീവനോദ്യമങ്ങളും ചരിത്രത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ സംക്ഷിപ്തമായി അവതരിപ്പി ക്കാൻ യത്നിക്കുകയാണ് ഈ ഗ്രന്ഥത്തിൽ.
  • Sheeba, CV (Current Books, 2018-01-25)
    അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ എന്ന കൃതി കാസര്‍ഗോഡിലെ എന്‍ഡോസള്‍ഫാന്‍ വിഷാധിതരു ടെ ജീവിതത്തെ കേന്ദ്രമാക്കിക്കൊണ്ട് രചിക്കപ്പെട്ട നോവലാണ്. പരിസ്ഥിതിയില്‍ മനുഷ്യന്‍ ഇടപെടുന്നതിന്റെ വിനാശകരവും ദുരന്താത്മകവുമായ അവസ്ഥാവി ...
  • Sheeba, CV (Current Books, 2017-10-31)
    മനുഷ്യസമൂഹത്തിന്റെ ചരിത്രം പ്രകൃതിക്കുനേ രേയുള്ള കടന്നുകയറ്റത്തിന്റെകൂടി ചരിത്രമാണ്. മനുഷ്യജീവിതത്തെ അത് മുമ്പില്ലാത്തവിധം സംഘര്‍ഷഭരിതമാക്കിയി ട്ടുണ്ട്. ഈ സംഘര്‍ഷങ്ങളെ സാഹിത്യം സവിശേ ഷമായിത്തന്നെ ആഖ്യാനം ചെയ്യാനും ...
  • Sheeba, CV (Kerala Bhasha Institute / Kerala State Language Institute / State Institute of Languages, 2023)
    മലയാളത്തിലെ ആദ്യകാല റോമന്‍ സഞ്ചാര കൃതികളായ വര്‍ത്തമാനപ്പുസ്തകം. ചതുബാലായന ചരിത്രം.റൊമ്മാ യാത്ര.രണ്ടാം റോമ്മായാത്ര എന്നിവ മലയാള ഭാഷയുടെ വികാസ ചരിത്രത്തിന് നല്‍കിയ സംഭാവനകള്‍ കണ്ടെത്തുന്ന പഠനം.
  • Sheeba, CV (Tamara, 2026-01-31)
    അധിനിവേശത്തിന് എതിരായ ഒരു വ്യവഹാരരൂപമെന്ന നിലയിലാണു മലയാളത്തിൽ യാത്രാവിവരണം എന്ന സാഹിത്യരൂപം പിറവിയെടുത്തത്. ആദ്യകാലസഞ്ചാരസാഹിത്യകൃതികളിൽ കോളനീകൃതസംസ്‌കൃതിയോടുള്ള പ്രതിരോധചിന്തകൾ വായിച്ചെടുക്കാം. പതിനെട്ടും പത്തൊമ്പതും ...

View more