Dr Sr Sheeba CV
മാർത്തോമ്മാ നസ്രാണികളും മതാധിനിവേശവും
Sheeba, CV
ഭാരതത്തിലെ മാർത്തോമ്മാ നസ്രാണികളുടെ ഉത്ഭവവും കോളനീകൃത ചരിതവും അതിജീവനോദ്യമങ്ങളും ചരിത്രത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ സംക്ഷിപ്തമായി അവതരിപ്പി ക്കാൻ യത്നിക്കുകയാണ് ഈ ഗ്രന്ഥത്തിൽ.
എന്‍മകജെ: നരകമായീതീര്‍ന്ന സ്വര്‍ഗം
Sheeba, CV
അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ എന്ന കൃതി കാസര്‍ഗോഡിലെ എന്‍ഡോസള്‍ഫാന്‍ വിഷാധിതരു ടെ ജീവിതത്തെ കേന്ദ്രമാക്കിക്കൊണ്ട് രചിക്കപ്പെട്ട നോവലാണ്. പരിസ്ഥിതിയില്‍ മനുഷ്യന്‍ ഇടപെടുന്നതിന്റെ വിനാശകരവും ദുരന്താത്മകവുമായ അവസ്ഥാവി ശേഷങ്ങളെ ഉള്ളുരുകി ആവിഷ്‌കരി ക്കുന്ന ആ നോവലിനെ ആസ്പദമാക്കി പാരിസ്ഥിതികദര്‍ശനങ്ങളുടെ സഹായ ത്തോടെ നടത്തുന്ന പഠനമാണ് ഈ കൃതി. മലയാളത്തില്‍ സജീവമായിക്കൊ്യുിരിക്കുന്ന ഹരിതനിരൂപണത്തിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ പഠനം.
ആതി: ആദി മുതലുള്ള ആധിയുടെ കഥ
Sheeba, CV
മനുഷ്യസമൂഹത്തിന്റെ ചരിത്രം പ്രകൃതിക്കുനേ രേയുള്ള കടന്നുകയറ്റത്തിന്റെകൂടി ചരിത്രമാണ്. മനുഷ്യജീവിതത്തെ അത് മുമ്പില്ലാത്തവിധം സംഘര്‍ഷഭരിതമാക്കിയി ട്ടുണ്ട്. ഈ സംഘര്‍ഷങ്ങളെ സാഹിത്യം സവിശേ ഷമായിത്തന്നെ ആഖ്യാനം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. സാറാ ജോസഫ് രചിച്ച ആതി അക്കൂട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ്. അതിനെ മുന്‍നിര്‍ത്തി ഹരിത നിരൂപണമെന്ന പുതുനിരൂപണശാഖയുടെ കാഴ്ച്ചപ്പാടോടെയുള്ള പഠനമാണിത്‌
ആദ്യകാല റോമാ യാത്രകള്‍: ഒരു പുനര്‍ വായന
Sheeba, CV
മലയാളത്തിലെ ആദ്യകാല റോമന്‍ സഞ്ചാര കൃതികളായ വര്‍ത്തമാനപ്പുസ്തകം. ചതുബാലായന ചരിത്രം.റൊമ്മാ യാത്ര.രണ്ടാം റോമ്മായാത്ര എന്നിവ മലയാള ഭാഷയുടെ വികാസ ചരിത്രത്തിന് നല്‍കിയ സംഭാവനകള്‍ കണ്ടെത്തുന്ന പഠനം.