ഭാരതത്തിലെ മാർത്തോമ്മാ നസ്രാണികളുടെ ഉത്ഭവവും കോളനീകൃത ചരിതവും അതിജീവനോദ്യമങ്ങളും ചരിത്രത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ സംക്ഷിപ്തമായി അവതരിപ്പി ക്കാൻ യത്നിക്കുകയാണ് ഈ ഗ്രന്ഥത്തിൽ.
അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ എന്ന കൃതി കാസര്‍ഗോഡിലെ എന്‍ഡോസള്‍ഫാന്‍ വിഷാധിതരു ടെ ജീവിതത്തെ കേന്ദ്രമാക്കിക്കൊണ്ട് രചിക്കപ്പെട്ട നോവലാണ്. പരിസ്ഥിതിയില്‍ മനുഷ്യന്‍ ഇടപെടുന്നതിന്റെ വിനാശകരവും ദുരന്താത്മകവുമായ അവസ്ഥാവി ...
മനുഷ്യസമൂഹത്തിന്റെ ചരിത്രം പ്രകൃതിക്കുനേ രേയുള്ള കടന്നുകയറ്റത്തിന്റെകൂടി ചരിത്രമാണ്. മനുഷ്യജീവിതത്തെ അത് മുമ്പില്ലാത്തവിധം സംഘര്‍ഷഭരിതമാക്കിയി ട്ടുണ്ട്. ഈ സംഘര്‍ഷങ്ങളെ സാഹിത്യം സവിശേ ഷമായിത്തന്നെ ആഖ്യാനം ചെയ്യാനും ...
Sheeba, CV(Kerala Bhasha Institute / Kerala State Language Institute / State Institute of Languages, 2023)
മലയാളത്തിലെ ആദ്യകാല റോമന്‍ സഞ്ചാര കൃതികളായ വര്‍ത്തമാനപ്പുസ്തകം. ചതുബാലായന ചരിത്രം.റൊമ്മാ യാത്ര.രണ്ടാം റോമ്മായാത്ര എന്നിവ മലയാള ഭാഷയുടെ വികാസ ചരിത്രത്തിന് നല്‍കിയ സംഭാവനകള്‍ കണ്ടെത്തുന്ന പഠനം.
1498-ൽ വാസ്‌കോ ഡ ഗാമയുടെ കേരളപ്രവേശത്തോടുകൂടെയാണു ചരിത്രത്തിൽ നിർണ്ണായകമായ ഒരു കാലഘട്ടം ആരംഭിക്കുന്നത്. ആ കോളോണിയൽ പ്രതിനിധിയോടുകൂടെ പോർച്ചുഗീസുകാരായ ക്രൈസ്തവമിഷനറിമാരും കപ്പലിറങ്ങി. കേരളക്രിസ്ത്യാനികൾ നിറഞ്ഞ സാഹോദര്യത്തോടെയാണ് ...