| dc.contributor.author | Sheeba, CV | |
| dc.date.accessioned | 2026-06-16T16:45:24Z | |
| dc.date.available | 2026-06-16T16:45:24Z | |
| dc.date.issued | 2026-01-31 | |
| dc.identifier.isbn | 9789348705778 | |
| dc.identifier.uri | https://indulekha.com/shop/adhinivesam-ayanam-akhyanam/ | |
| dc.identifier.uri | http://starc.stthomas.ac.in:8080/xmlui/xmlui/handle/123456789/460 | |
| dc.description | An Introduction to Early Malayalam Travelogues – Adhinivesam Ayanam Akhyanam- by Dr. Sheeba C.V. | en_US |
| dc.description.abstract | അധിനിവേശത്തിന് എതിരായ ഒരു വ്യവഹാരരൂപമെന്ന നിലയിലാണു മലയാളത്തിൽ യാത്രാവിവരണം എന്ന സാഹിത്യരൂപം പിറവിയെടുത്തത്. ആദ്യകാലസഞ്ചാരസാഹിത്യകൃതികളിൽ കോളനീകൃതസംസ്‌കൃതിയോടുള്ള പ്രതിരോധചിന്തകൾ വായിച്ചെടുക്കാം. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ മലയാളത്തിലുണ്ടായ യാത്രാവിവരണങ്ങൾ ആ കാലഘട്ടങ്ങളിലെ ഭാഷാസവിശേഷതകളുടെ സാക്ഷ്യമായി നിലകൊള്ളുമ്പോഴും, അതിനേക്കാൾ അപ്പുറത്ത് കൊളോണിയൽ സംസ്‌കാരം ഏൽപ്പിച്ച മുറിവുകളുടെ ആഴങ്ങളും സന്ദർഭങ്ങളും അവ വരച്ചു കാണിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന പഠനം. ചരിത്രപഠനത്തേക്കാൾ സാംസ്‌കാരികപഠനത്തിന് ഈ പുസ്തകം ഊന്നൽ നൽകുന്നു. | en_US |
| dc.language.iso | other | en_US |
| dc.publisher | Tamara | en_US |
| dc.title | അധിനിവേശം അയനം ആഖ്യാനം: മലയാളത്തിലെ ആദ്യകാല യാത്രാകൃതികൾക്ക് ഒരു ആമുഖം | en_US |
| dc.title.alternative | Adhinivesam Ayanam Akhyanam | en_US |
| dc.type | Book | en_US |