Abstract:
അംബികാസുതന്‍ മാങ്ങാടിന്റെ എന്മകജെ എന്ന കൃതി കാസര്‍ഗോഡിലെ എന്‍ഡോസള്‍ഫാന്‍ വിഷാധിതരു ടെ ജീവിതത്തെ കേന്ദ്രമാക്കിക്കൊണ്ട് രചിക്കപ്പെട്ട നോവലാണ്. പരിസ്ഥിതിയില്‍ മനുഷ്യന് ഇടപെടുന്നതിന്റെ വിനാശകരവും ദുരന്താത്മകവുമായ അവസ്ഥാവി ശേഷങ്ങളെ ഉള്ളുരുകി ആവിഷ്കരി ക്കുന്ന ആ നോവലിനെ ആസ്പദമാക്കി പാരിസ്ഥിതികദര്‍ശനങ്ങളുടെ സഹായ ത്തോടെ നടത്തുന്ന പഠനമാണ് ഈ കൃതി. മലയാളത്തില്‍ സജീവമായിക്കൊ്യുിരിക്കുന്ന ഹരിതനിരൂപണത്തിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ പഠനം.